Sonntag, 27. Mai 2007

ഐ. ടി. ജീവിതം.... ഒരു ചര്‍ച്ച!!!

താഴെകൊടുക്കുന്ന ചിത്രം, എനിയ്ക്കു ഒരു ഫോര്‍വേഡ് മെയില്‍ വഴി കിട്ടിയതാണ്‍..... തീര്‍ച്ചയായും ചര്‍ച്ച അര്‍ഹിക്കേണ്ട ഒരു വിഷയം തന്നെ.... ഒരു പക്ഷെ നിങ്ങള്‍ ഇത് ഈ ബ്ലോഗുലോകത്തു തന്നെ കണ്ടതാവാം... വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....